വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്നതിനെത്തുടർന്ന് രാജ്യം വിട്ട വ്യവസായി മെഹുൽ ചോക്സി ബെൽജിയത്തിൽ അറസ്റ്റിലായി. ഞായറാഴ്ച ബെൽജിയത്തിൽ വെച്ചാണ് മെഹുൽ ചോക്സി അറസ്റ്റിലായത്. ......
യുക്രൈനിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് നേരേ റഷ്യയുടെ മിസൈൽ ആക്രമണം. കീവ് ആസ്ഥാനമായുള്ള കുസും എന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഗോഡൗണാണ് റഷ്യൻ മിസൈലാക്രമണത്തിൽ തകർന്നത്. ......
ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ സൈനിക നീക്കം ആരംഭിച്ചെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി റഫാ നഗരം പൂർണമായി ഇസ്രയേൽ സൈന്യം വളഞ്ഞു.......
വാട്സാപ്പിന് സാങ്കേതിക തകരാർ. ഉപയോക്താക്കളിൽ പലർക്കും മെസേജുകൾ അയക്കാൻ സാധിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.......
5.1 ബില്യൺ ഡോളർ വിലമതിക്കുന്ന നിരവധി ഐടി സേവന കരാറുകൾ അവസാനിപ്പിക്കാൻ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉത്തരവിട്ടത് കേരളത്തിനെയും ബാധിക്കും. ആക്സെഞ്ചർ, ബൂസ് അലൻ ഹാമിൽട്ടൺ, ഡെലോയിറ്റ് തുടങ്ങിയ കമ്പനികൾ ഉൾപ്പെടെയുള്ളവരുമായുള്ള കരാറുകളാണ് അമേരിക്ക റദ്ദാക്കിയിരിക്കുന്നത്. ......
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉയർത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി. വോട്ടിംഗ് യന്ത്രം സുരക്ഷിതമാണെന്നും ജനവിധിയിൽ തിരിമറി നടത്താൻ യാതൊരുവിധ ബാഹ്യ ഇടപെടലും നടത്താൻ ഈ യന്ത്രത്തിൽ ആകില്ലെന്നുമാണ് കേന്ദ്ര സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും ആവർത്തിക്കുന്നത്. ......
യുദ്ധത്തിന് പിന്നാലെ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധവും കൂടിയായപ്പോൾ ഗാസയിലെ ജനജീവിതം ദുഷ്കരമെന്ന് റിപ്പോർട്ട്. അവശ്യ സാധനങ്ങളും ജീവൻ രക്ഷാ മരുന്നുകളും ഇല്ലാത്ത സാഹചര്യത്തിലൂടെയാണ് ഗാസയിലെ ജനങ്ങൾ കടന്നു പോകുന്നത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് വൻ ഇറക്കുമതി ചുങ്കമാണ് ട്രംപ് ചുമത്തിയിരുന്നത്. ......
അലാസ്ക: വിമാനത്തവളത്തിൽ സുരക്ഷാ പരിശോധനയുടെ പേരിൽ അപമാനിക്കപ്പെട്ടു എന്ന് വെളിപ്പെടുത്തി ഇന്ത്യൻ സംരംഭകയായ യുവതി. ഇന്ത്യ ആക്ഷൻ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയായ ശ്രുതി ചതുർവേദിയാണ് സുരക്ഷാ പരിശോധനയുടെ പേരിൽ താൻ അനുഭവിച്ച അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. ......
യുക്തിവാദി നേതാവും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണടിൽ അറസ്റ്റിലായെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടിസിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......